ഇന്ത്യയിലെ ആദ്യത്തെ "പ്ലഗിൻ ടെക്നോളജി" സപ്പോര്‍ട്ടുള്ള GST സോഫ്റ്റ്‌വെയർ വിപണിയിൽ



ഇന്ന് July 1 , GST ദിനം. ഇന്ത്യയുടെ  സാമ്പത്തിക രംഗത്തു വിപ്ലവകരമായ മാറ്റം വരുത്തുവാൻ സാധിക്കുന്ന ഒരു സിസ്റ്റത്തിന് തുടക്കം കുറിച്ചിട്ടു ഒരു കൊല്ലം തികയുന്നു. GST സിസ്റ്റം രൂപകല്പന പ്രകാരം പൂർണമായോ , ഭാഗികമായോ സോഫ്റ്റ്‌വെയർ വഴി Tax കളക്ഷൻ എളുപ്പം ചെയ്യുവാനും നികുതി ചോർച്ച തടയുവാനും സാധിക്കും. ഇതിന് പറ്റിയ എല്ലാവര്‍ക്കും അനുയോജ്യമായ ഒരു GST Billing & Sales Software  വികസിപ്പിച്ചു എടുക്കുക എന്നത് ഏതൊരു സോഫ്റ്റ്‌വെയർ കമ്പനിയുടെയും സ്വപ്നമാണ്. പക്ഷെ, അത് പ്രാവര്‍ത്തികമാക്കുക വളരെ പ്രയാസമാണ്. കാരണം, ഓരോ  വ്യാപാര  സ്ഥാപനവും വ്യത്യസ്‌തമായ ബിസിനസ് രീതി അവലംബിക്കുന്നവയും അവരുടെതായ ബിസിനസ് ആവശ്യങ്ങള്‍ സോഫ്റ്റ്‌വെയറിൽ ഉണ്ടാക്കണ്ടതായും വരും. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതു ചെയ്യുന്നത് രണ്ടു വിധമാണ്.

1. ഉപഭോക്താവിന്‍റെ ആവശ്യാനുസരണം സോഫ്ട്‍വെയറിൽ മാറ്റം വരുത്താന്‍ സോഫ്റ്റ്‌വെയർ കമ്പനി പ്രൊജക്റ്റ് പ്ലാനുകള്‍ തയാറാക്കുകയും അതിനായുള്ള ഒരു എസ്റ്റിമേറ്റ്  നിശ്ചയിക്കുകയും ചെയ്യുന്നു. ഈ പ്ലാൻ പലപ്പോഴും കസ്റ്റമർക്കു സ്വീകാര്യമായി എന്ന് വരില്ല. കാരണങ്ങൾ, നിർമാണ ചിലവ് , ബിസിനസ് സ്ട്രാറ്റജി വെളിപ്പെടുത്താനുള്ള വൈമനസ്യം, അങ്ങനെ പലതുമാകാം.

2 .കസ്റ്റമർ തന്നെ സ്വന്തായി അല്ലെങ്കിൽ വേറെ ഒരു എഞ്ചിനീയറെ വച്ച് സോഫ്റ്റ്‌വെയർ ഡെവലപ്പ് ചെയ്യുക. ഈ വഴി ശരിക്കും ചെലവേറിയതും , കസ്റ്റമർക്ക് സോഫ്റ്റ്‌വെയർ  ഡെവലപ്മെന്റ്ഇൽ ഗ്രാഹ്യം ഇല്ലെങ്കിൽ  സോഫ്റ്റ്‌വെയറിന്റെ പരാജയത്തിൽ ചെന്ന് അവസാനിക്കുക യും .ചെയ്യും.  

ഇവിടെ ആണ് പ്ലഗിൻ ടെക്നോളജിയുടെ പ്രസക്തി .  

എന്താണ് പ്ലഗിൻ ടെക്നോളജി ?

ഒരു കമ്പ്യൂട്ടർ  പ്രോഗ്രാമിന് പുതിയ features നലകുവാനായി ആർക്കു വേണമെങ്കിലും വികസിപ്പിക്കാവുന്ന Software component ആണ് Plugin. ഇതിന്റെ പ്രത്ത്യേകത മെയിൻ സോഫ്റ്റ്‌വെയറിന്റെ സോഴ്സ് കോഡ് കയ്യിൽ ഇല്ലെങ്കിലും പ്ലഗിൻ ഡെവലപ്പ് ചെയ്യാം എന്നുള്ളതാണ്. ഏത് സോഫ്റ്റ്‌വെയർന് ആണോ  പ്ലഗിൻ ടെക്നോളജി സപ്പോർട്ട് ഉള്ളത്, ആ സോഫ്‌റ്റെവെറിൽ കസ്റ്റമാരുടെ ആവസ്യനുസരണം പ്ലഗ്ഗിനിലൂടെ  മാറ്റം വരുത്താന്‍ പറ്റുന്നതാണ്. അതാതു സോഫ്റ്റ്‌വെയർ പുറത്തിറക്കുന്ന SDK അഥവാ Software Development Kit വഴിയാണ് ഇത് സാധ്യമാകുന്നത്.

KTS ഇൻഫോടെക് നിർമിച്ച SalesMate + എന്ന  GST Billing & Sales Softwareല്‍  SDKയും ഉൾക്കൊള്ളിച്ചിട്ടുണ്ട് .  ആയതിനാല്‍ നിങ്ങളുടെ ആവശ്യം പോലെ സോഫ്റ്റ്‌വെയറിൽ  പുതിയ മാറ്റങ്ങൾ വരുത്തുവാനും അതിലേക്കു പുതിയ ഫീച്ചർ, റിപ്പോർട്ടുകൾ  എന്നിവ കൊണ്ടുവരുവാനും  സാധിക്കും . VC++, C#.NET or VB.NET എന്നീ Programming languages ആണ് ഇതിനായി ഉപയോഗിക്കുന്നത്.

SDK യൂടെ കൂടുതൽ വിശദാംശങ്ങൾ ലോകത്തിലെ ഏറ്റവും വലിയ സോഴ്സ് കോഡ് റെപ്പോസിറ്റോറി ആയ Github.com  ൽ നിന്ന് സൗജന്യമായി അറിയുവാനും ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുന്നതുമാണ് .

ഡൌൺലോഡ് ലിങ്ക് https://github.com/kts-infotech/smp-sdk

SalesMate + സോഫ്റ്റ്‌വെയറിന്റെ ഏറ്റവും പ്രധാന ഭാഗം ഡെവലപ്പ് ചെയ്തിരിക്കുന്നത് എല്ലാ വൻകിട സോഫ്റ്റ്‌വെയറും  ഡെവലപ്പ് ചെയ്തിരിക്കുന്നത്പോലെ C++ എന്ന പ്രോഗ്രാമിങ് ലാംഗ്വേജിൽ  ആണ് ( 2006 Ver 1.0 ) . ഈ അടിത്തറ മൂലം സോഫ്റ്റ്‌വെയറിനു കാലങ്ങളോളം മാർക്കറ്റിൽ നിലനിൽക്കുവാൻ സാധിക്കും. SalesMate + പ്ലഗിനുകൾ C++ ലും , Dot Net  ടെക്നോളജിയിലും, SDK വഴി ഡെവലപ്പ് ചെയ്യുവാൻ സാധിക്കും. 

SalesMate + പ്ലഗിൻ എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാൻ താഴെ കൊടുത്തിരിക്കുന്ന ചിത്രം  ശ്രദ്ധിക്കുക .



Plugin Technology ഒരു പുതിയ കാര്യമൊന്നുമല്ല. MS Office, Photoshop, AutoCAD  തുടങ്ങിയ  വൻകിട സോഫ്റ്റ്‌വെയറിൽ ഇ ടെക്നോളജി കാണാവുന്നതാണ്. പക്ഷെ, GST Billing Softwareല്‍ Plugin Technology ഒരു പുതിയ കാര്യമാണ്. SalesMate+ GST ബില്ലിംഗ് സോഫ്റ്റ്‌വെയറിൽ പ്ലഗിൻ ടെക്നോളജി കൊണ്ടുവന്നത് വഴി ഇന്ത്യയിൽ ചിലവ് ചുരുങ്ങിയ പല GST അനുബന്ധിത സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്ന കാര്യങ്ങൾക്കും വഴി തിരിവ് ഉണ്ടാകാം. നിങ്ങള്‍ നിരീക്ഷിച്ചാല്‍ മനസിലാകും പല പ്രമുഖ GST സോഫ്റ്റ്‌വെയറിലും ഒന്നെങ്കിൽ പ്ലഗിൻ ടെക്നോളജി സപ്പോർട്ട്  ഇല്ല  അല്ലെങ്കിൽ വളരെ പരിമിതമായ സ്ക്രിപ്റ്റിംഗ് സപ്പോർട്ട്  മാത്രമേ അവര്‍ നല്‍കാറുള്ളു.  ഇതിനു കാരണങ്ങൾ പലതാണ്. 

1.ഇ ടെക്നോളജി അവരുടെ സോഫ്റ്റ്‌വെയറിൽ കുട്ടിച്ചേർത്താൽ കസ്റ്റമറെ പല കാര്യങ്ങൾക്കും അനാവശ്യമായി ചാർജ് ചെയ്യാനോ ആസൂത്രിതമായി   കൊള്ള  അടിക്കാനോ  സാധിക്കില്ല .

2.അവർക്ക്  പ്ലഗിൻ ടെക്നോളോജി ഡിസൈൻ ആർക്കിടെക്ചറിനെക്കുറിച്ചു അറിവില്ല.

3. പല പഴയ കാലം തുടങ്ങിയുള്ള പ്രമുഖ സോഫ്റ്റ്‌വെയറിലും ഇ ടെക്നോളജി കുട്ടിച്ചേർക്കുവാൻ സാധിക്കില്ല .

ചുരുക്കത്തിൽ പ്ലഗിൻ ടെക്നോളജി ഒരു സോഫ്റ്റ്‌വെയറിൽ ഉണ്ടെങ്കിൽ അതുകൊണ്ടു ഒരു ഉപഭോതാവിനു ഉണ്ടാകുന്ന ഏറ്റവും വലിയ മെച്ചം ആ  സോഫ്റ്റ്‌വെയർ കലാകാലങ്ങളോളം മാർക്കറ്റിൽ നിലനിൽക്കും;

സോഫ്റ്റ്‌വെയർ വികസിപ്പിച്ച കമ്പനി സപ്പോർട്ട് ചെയ്താലും , ഇല്ലെങ്കിലും !!
ഇ സോഫ്റ്റ്‌വെയറിന്റെ മെയിൻ സോഴ്സ് കോഡ് കയ്യിൽ ഉണ്ടെങ്കിലും, ഇല്ലെങ്കിലും !!

SalesMate+ GST ബില്ലിംഗ് സോഫ്റ്റ്‌വെയറിനു കസ്റ്റമേഴ്സിന്റെ ഇടയിൽ വൻപിച്ച സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് . 60 ദിവസത്തെ ഫ്രീ ട്രയൽ വേർഷൻ ഡൌൺലോഡ് ചെയ്തു ഉപയൂഗിച്ചു നോക്കുവാനുള്ള സാഹചര്യം ഈ സോഫ്റ്റ്‌വെയറിന്റെ  മാത്രം പ്രതേയ്കിതയാണ് .

കൂടുതൽ  വിവരങ്ങൾക്ക്‌   സന്ദർശിക്കുക  http://www.salesmateplus.com


SalesMate +| Enquiry Request Form
Your Name *
Shop Name *
Shop Address *
EMail Address *
Phone Number *
Enquiry Type
Enquiry In Brief
Purchase | Other Info
Please answer the below question:
13 + 14 =
 

Copyright © KTS Infotech 2004 - 2023. Site Developed Using KTS WebCloud
Go to SalesMate + Facebook PageGo to SalesMate + Twitter PageGo to SalesMate + Youtube Video ChannelGo to SalesMate +  BlogGo to SalesMate + Instagram Page